Surprise Me!

48 ലക്ഷവും കടന്ന് ലാലേട്ടന്‍റെ ജിമിക്കികമ്മല്‍, മരണമാസ് ഹിറ്റ് | Filmibeat Malayalam

2017-09-25 764 Dailymotion

Mohanlal's JimikkiKammal Dance, New Sensation In Socialmedia <br /> <br />സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ലാലേട്ടന്‍റെ ജിമിക്കികമ്മല്‍ ഡാന്‍സാണ് സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ദിവസം ലാലേട്ടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 48 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രപതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്.

Buy Now on CodeCanyon